പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി എല്ലാവർക്കുമായി മാ ബ്രഹ്മചാരിണിയുടെ അനുഗ്രഹം തേടി
Posted On:
16 OCT 2023 9:00AM by PIB Thiruvananthpuram
എല്ലാ വെല്ലുവിളികളെയും നേരിടാൻ രാജ്യത്തുടനീളമുള്ള എല്ലാ പൗരന്മാർക്കും ധൈര്യവും ശക്തിയും നൽകണമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാ ബ്രഹ്മചാരിണിയോട് പ്രാർത്ഥിച്ചു.
ദേവിയുടെ പ്രാർത്ഥനകളും ശ്രീ മോദി പങ്കുവെച്ചു.
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“नवरात्रि के दूसरे दिन मां ब्रह्मचारिणी की पूजा-अर्चना की जाती है। मां से प्रार्थना है कि देशभर के मेरे परिवारजनों को हर चुनौती का सामना करने का साहस और सामर्थ्य प्रदान
करें।“
********
NS
(Release ID: 1968043)
Visitor Counter : 122
Read this release in:
English
,
Urdu
,
Hindi
,
Assamese
,
Manipuri
,
Bengali-TR
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada