പ്രധാനമന്ത്രിയുടെ ഓഫീസ്
                
                
                
                
                
                    
                    
                        അമിതാഭ് ബച്ചനോട് രൺ ഉത്സവ് സന്ദർശിക്കണമെന്ന് പ്രധാനമന്ത്രി
                    
                    
                        
                    
                
                
                    Posted On:
                15 OCT 2023 5:22PM by PIB Thiruvananthpuram
                
                
                
                
                
                
                ഗുജറാത്തിൽ നടക്കാനിരിക്കുന്ന രൺ ഉത്സവ് സന്ദർശിക്കണമെന്ന് ഹിന്ദി സിനിമാ നടൻ അമിതാഭ് ബച്ചനോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു .
ഏകതാ പ്രതിമ സന്ദർശിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"പാർവതി കുണ്ഡ്, ജഗേശ്വര ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള എന്റെ സന്ദർശനം ശരിക്കും വിസ്മയിപ്പിക്കുന്നതായിരുന്നു.
വരും ആഴ്ചകളിൽ, രൺ ഉത്സവ് ആരംഭിക്കുന്നു, കച്ച് സന്ദർശിക്കാൻ ഞാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു. ഏകതാ പ്രതിമ സന്ദർശിക്കാനും കൂടിയുള്ള  അവസരമാണ്"
 
*******
--NS--
 
***
                
                
                
                
                
                (Release ID: 1967923)
                Visitor Counter : 124
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada