പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭാരതീയ സംസ്‌കൃത പണ്ഡിതനും നദിയാഡിലെ ബ്രഹ്‌മര്‍ഷി സംസ്‌കൃത മഹാവിദ്യാലയത്തിന്റെ സ്ഥാപകനും പത്മശ്രീ പുരസ്‌കാര ജേതാവുമായ ദഹ്യാഭായ് ശാസ്ത്രിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

प्रविष्टि तिथि: 10 OCT 2023 6:43PM by PIB Thiruvananthpuram

ഭാരതീയ സംസ്‌കൃത പണ്ഡിതനും നദിയാഡിലെ ബ്രഹ്‌മര്‍ഷി സംസ്‌കൃത മഹാവിദ്യാലയത്തിന്റെ സ്ഥാപകനും പത്മശ്രീ പുരസ്‌കാര ജേതാവുമായ ദഹ്യാഭായ് ശാസ്ത്രിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ഒരു എക്‌സ് പോസ്റ്റില്‍ പറഞ്ഞു

നാദിയാദ് ബ്രഹ്മർഷി സംസ്‌കാർധാമിന്റെ സ്ഥാപകൻ പത്മശ്രീ ദഹ്യാഭായ് ശാസ്ത്രിജിയുടെ മരണവാർത്ത ദുഃഖകരമാണ്. ജീവിതത്തിലുടനീളം സംസ്കൃത ഭാഷയുടെ വ്യാപനത്തിനും വിദ്യാഭ്യാസത്തിനുമായി അദ്ദേഹം പ്രവർത്തിച്ചു.'

ഓം ശാന്തി

NS

(रिलीज़ आईडी: 1966449) आगंतुक पटल : 128
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada