പ്രധാനമന്ത്രിയുടെ ഓഫീസ്‌

വനിതാ ബോക്‌സിംഗ് 57 കിലോ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയതിന് ബോക്‌സിംഗ് താരം പർവീൺ ഹൂഡയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

Posted On: 04 OCT 2023 7:17PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ വനിതാ ബോക്‌സിംഗ് 57 കിലോ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയതിന് ബോക്‌സിംഗ് താരം പർവീൺ ഹൂഡയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

"ബോക്‌സിംഗിൽ മറ്റൊരു മെഡൽ...

വനിതാ ബോക്‌സിംഗ് 57 കിലോ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ പർവീൺ ഹൂഡയ്ക്ക് അഭിനന്ദനങ്ങൾ. അവരുടെ കഠിനാധ്വാനത്തിന്റെ തെളിവാണ് ഈ മെഡൽ.
അവരുടെ  ഭാവിക്ക് എല്ലാ ആശംസകളും!"


NS

(Release ID: 1964431) Visitor Counter : 84