പ്രധാനമന്ത്രിയുടെ ഓഫീസ്
സ്ക്വാഷ് മിക്‌സഡ് ഡബിൾസിൽ വെങ്കല മെഡൽ നേടിയ അഭയ് സിങ്ങിനെയും അനാഹത് സിംഗിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
04 OCT 2023 7:15PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസിൽ സ്ക്വാഷ് മിക്‌സഡ് ഡബിൾസിൽ വെങ്കല മെഡൽ നേടിയ അഭയ് സിങ്ങിനെയും അനാഹത് സിംഗിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു :
“സ്‌ക്വാഷ് മിക്‌സഡ് ഡബിൾസിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയതിന് അഭയ് സിംഗ് , അനാഹത്എ സിംഗ് എന്നിവർക്ക് അഭിനന്ദനങ്ങൾ! ഇത് ശരിക്കും ഒരു മികച്ച പ്രകടനമായിരുന്നു. നിങ്ങളുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ."
NS
(Release ID: 1964430)
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu