പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന് ഒൻപത് വർഷം തികയുന്നു
പോസ്റ്റഡ് ഓണ്‍:
03 OCT 2023 3:30PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന് ഇന്ന് ഒമ്പത് വർഷം തികയുമ്പോൾ മൻ കി ബാത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില വിഷയങ്ങളും അവയുടെ സാമൂഹിക സ്വാധീനവും ഉയർത്തിക്കാട്ടുന്ന ഒരു പഠനം പങ്കുവെച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഐഐഎം ബംഗളൂരുവും ചേർന്ന് നടത്തിയ ഗവേഷണ പഠനത്തിൽ പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ 105 എപ്പിസോഡുകളുടെ സ്വാധീനം വിശകലനം ചെയ്തിട്ടുണ്ട്.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ഇന്ന്, മൻ കി ബാത്തിന് 9 വർഷം തികയുമ്പോൾ, സ്റ്റേറ്റ് ഓഫ് ബാങ്ക് ഓഫ് ഇന്ത്യയും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും നടത്തിയ രസകരമായ ഒരു പഠനം ഇതാ, അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില പ്രമേയവും അവയുടെ സാമൂഹിക സ്വാധീനവും എടുത്തുകാണിക്കുന്നു. നമ്മൾ ഈ മാധ്യമത്തിലൂടെ പങ്കുവച്ച ജീവിതയാത്രകളും കൂട്ടായ പരിശ്രമങ്ങളും അതിശയകരമാണ് ."
***
--NS--
*
( റിലീസ് ഐ.ഡി: 1963697)
സന്ദര്‍ശക കൗണ്ടര്‍ : 155
ഈ റിലീസ് വായിക്കുക:
Bengali
,
Assamese
,
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu