പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഛത്തീസ്ഗഡിലെ ബസ്തറിലെ മാ ദന്തേശ്വരി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി 

Posted On: 03 OCT 2023 3:23PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഛത്തീസ്ഗഡിലെ ബസ്തറിലെ മാ ദന്തേശ്വരി ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ബസ്തറിൽ,  ദന്തേശ്വരി മാതാവിനെ ആരാധിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു. അദ്ദേഹം ഛത്തീസ്ഗഡിലെ എല്ലാ കുടുംബാംഗങ്ങളുടെയും പുരോഗതിയും സമൃദ്ധിയും  ആശംസിച്ചു.

 


***

--NS--(Release ID: 1963696) Visitor Counter : 68