പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ടേബിൾ ടെന്നീസ് ഡബിൾസിൽ വെങ്കല മെഡൽ നേടിയ ഐഹിക മുഖർജിക്കും സുതീർത്ഥ മുഖർജിക്കും പ്രധാനമന്ത്രിയുടെ അഭിനന്ദനം
प्रविष्टि तिथि:
02 OCT 2023 9:28PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ടേബിൾ ടെന്നീസ് ഡബിൾസിൽ വെങ്കല മെഡൽ നേടിയ ഐഹിക മുഖർജിയേയും സുതീർത്ഥ മുഖർജിയേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഡബിൾസിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"വെങ്കല മെഡൽ നേടിയ അയ്ഹിക മുഖർജിക്കും സുതീർത്ഥ മുഖർജിക്കും അഭിനന്ദനങ്ങൾ. ഏഷ്യൻ ഗെയിംസിൽ വനിതാ ഡബിൾസിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. ഇത് ഒരു പ്രത്യേക വിജയമാണ്. അവരുടെ സമർപ്പണവും കഴിവും ടീം വർക്കും മാതൃകാപരമാണ്.
***
--NS--
(रिलीज़ आईडी: 1963483)
आगंतुक पटल : 132
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada