പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാജസ്ഥാനിലെ ചിറ്റോർഗഡിലുള്ള സൻവാരിയ സേത്ത് ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി

Posted On: 02 OCT 2023 4:33PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ ചിറ്റോർഗഡിലുള്ള സൻവാരിയ സേട്ട് ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"ചിത്തോർഗഡിലെ ചരിത്രപ്രസിദ്ധമായ ശ്രീ സാൻവാരിയ സേത്ത് ക്ഷേത്രം സന്ദർശിച്ച് ആരാധന നടത്തിയതിന് ശേഷം ഞാൻ ആവേശഭരിതനാണ്. രാജസ്ഥാനിലെ എന്റെ കുടുംബാംഗങ്ങളുടെ സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടി ഞാൻ ഇവിടെ പ്രാർത്ഥിച്ചു." 

 

***


--NS--


(Release ID: 1963274) Visitor Counter : 119