പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ കുതിര സവാരി വ്യക്തിഗത ഇനത്തിൽ വെങ്കല മെഡൽ നേടിയ അനുഷ് അഗർവാലയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 28 SEP 2023 6:59PM by PIB Thiruvananthpuram

 ഏഷ്യൻ ഗെയിംസിൽ കുതിരസവാരി വ്യക്തിഗത ഇനത്തിൽ വെങ്കല മെഡൽ നേടിയ അനുഷ് അഗർവാലയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

 “ഏഷ്യൻ ഗെയിംസിലെ കുതിരസവാരി വ്യക്തിഗത ഇനത്തിൽ വെങ്കല മെഡൽ നേടിയതിന് അനുഷ് അഗർവാലയ്ക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ കഴിവും അർപ്പണബോധവും പ്രശംസനീയമാണ്. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ഉദ്യമങ്ങൾക്ക് ആശംസകൾ."

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

 

****

NS

( റിലീസ് ഐ.ഡി: 1961823) സന്ദര്‍ശക കൗണ്ടര്‍ : 126