പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു
Posted On:
25 SEP 2023 3:46PM by PIB Thiruvananthpuram
ഏഷ്യന്‍ ഗെയിംസ്-2022ല്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''ഏഷ്യന്‍ ഗെയിംസിലെ വനിതാ ക്രിക്കറ്റില്‍ സ്വര്‍ണം നേടുമ്പോള്‍ നമ്മുടെ ക്രിക്കറ്റ് ടീമിന്റെ പ്രകടനം എത്ര മഹത്തരമായിരുന്നു. അവരുടെ അത്ഭുതകരമായ നേട്ടത്തില്‍ രാജ്യം ആഹ്ലാദിക്കുന്നു. തങ്ങളുടെ പ്രതിഭയും മനോദാര്‍ഢ്യവും കൂട്ടായ പ്രവര്‍ത്തനവും കൊണ്ട് നമ്മുടെ പെണ്‍മക്കള്‍ കായികരംഗത്തും ത്രിവര്‍ണപതാക വളരെ ഉയര്‍ത്തിലെത്തിക്കുന്നു. നിങ്ങളുടെ മികച്ച വിജയത്തിന് അഭിനന്ദനങ്ങള്‍''. പ്രധാനമന്ത്രി പറഞ്ഞു.
*****
NS
(Release ID: 1960607)
Visitor Counter : 110
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada