പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നാരി ശക്തിയെ അഭിവാദ്യം ചെയ്തു 


നാരി ശക്തി വന്ദൻ അധീനിയം ഊർജം പകരുന്നത് അമൃതകാലിന്റെ പ്രമേയങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും 

प्रविष्टि तिथि: 24 SEP 2023 10:38AM by PIB Thiruvananthpuram

ബാബ വിശ്വനാഥന്റെ നഗരമായ കാശിയിൽ താൻ പോകുന്നിടത്തെല്ലാം അമ്മമാരും സഹോദരിമാരും പെൺമക്കളും കാണിക്കുന്ന ആവേശം  കാണാമായിരുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.നാരീ ശക്തി വന്ദൻ അധീനിയം അവരിൽ നിറച്ച ഊർജം അമൃതകാലത്തെ പ്രമേയങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ പോവുകയാണെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“സ്ത്രീ ശക്തിക്ക് അഭിവാദ്യങ്ങൾ !

ബാബ വിശ്വനാഥന്റെ നഗരത്തിൽ ഇന്ന് എവിടെ പോയാലും അമ്മമാരും സഹോദരിമാരും പെൺമക്കളും കാണിക്കുന്ന ആവേശം എന്നെ സന്തോഷിപ്പിക്കുന്നു. നാരീശക്തി വന്ദൻ നിയമം ഞങ്ങളുടെ ഈ കുടുംബാംഗങ്ങളിൽ നിറച്ച ഊർജ്ജം അമൃതകാത്തെ പ്രമേയങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും.

 

 

***

--NS--

(रिलीज़ आईडी: 1960048) आगंतुक पटल : 123
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu