പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 17 SEP 2023 9:10PM by PIB Thiruvananthpuram

ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ശ്രീ മോദി പോസ്റ്റ് ചെയ്തു

"ഏഷ്യാ കപ്പ് നേടിയതിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ. ടൂർണമെന്റിലുടനീളം നമ്മുടെ കളിക്കാർ മികച്ച കഴിവ് പ്രകടിപ്പിച്ചു."

 

Well played Team India!

Congratulations on winning the Asia Cup. Our players have shown remarkable skill through the tournament. https://t.co/7uLEGQSXey

— Narendra Modi (@narendramodi) September 17, 2023

 

***

--NS--



(Release ID: 1958322) Visitor Counter : 131