പ്രധാനമന്ത്രിയുടെ ഓഫീസ്
വിശ്വകർമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ഭഗവാൻ വിശ്വകർമയ്ക്ക് പ്രണാമം അർപ്പിച്ചു
Posted On:
17 SEP 2023 8:14PM by PIB Thiruvananthpuram
വിശ്വകർമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭഗവാൻ വിശ്വകർമയ്ക്ക് പ്രണാമം അർപ്പിച്ചു.
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഭഗവാൻ വിശ്വകർമ്മയ്ക്ക് ആദരാഞ്ജലികൾ. അർപ്പണബോധത്തോടെയും വൈദഗ്ധ്യത്തോടെയും ലോകത്തെ നവീകരിക്കാനും രൂപപ്പെടുത്താനും അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ നമുക്കെല്ലാവർക്കും പ്രചോദനമാകട്ടെ.
*******
--NS--
(Release ID: 1958316)
Visitor Counter : 112
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu