പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഹിന്ദി ദിവസിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു
Posted On:
14 SEP 2023 10:03AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിന്ദി ദിവസിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും ഹിന്ദി ദിവാസ് ആശംസകൾ. ദേശീയ ഐക്യത്തിന്റെയും സത്യസന്ധമായ ഉദ്ധേശ്യത്തിന്റെയും ബന്ധം ഹിന്ദി ഭാഷ ശക്തിപ്പെടുത്തുന്നത് തുടരട്ടെയെന്ന് ഞാൻ ആശംസിക്കുന്നു."
*****
NS
(Release ID: 1957225)
Visitor Counter : 143
Read this release in:
Urdu
,
English
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada