പ്രധാനമന്ത്രിയുടെ ഓഫീസ്
പിടിഐയുമായുള്ള പ്രധാനമന്ത്രിയുടെ അഭിമുഖം
Posted On:
03 SEP 2023 5:36PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി വാർത്താ ഏജൻസിയായ പിടിഐ അഭിമുഖം നടത്തി.
എക്‌സിന്റെ പോസ്റ്റിലൂടെയാണ് അഭിമുഖത്തിന്റെ പകർപ്പ് പ്രധാനമന്ത്രി പങ്കുവെച്ചത്.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
പി ടി ഐ യു മായുള്ള എന്റെ അഭിമുഖം ഇതാ. വൈവിധ്യമാർന്ന വിഷയങ്ങളിൽ ഞാൻ എന്റെ ചിന്തകൾ പങ്കിടുന്നു, പ്രത്യേകിച്ച് ഇന്ത്യയുടെ G20 അധ്യക്ഷത , ഗ്ലോബൽ സൗത്തിന് ശബ്ദം നൽകാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ, മനുഷ്യ കേന്ദ്രീകൃത വികസനത്തിന് ഊന്നൽ തുടങ്ങിയവയും അതിലേറെയും. https://www.ptinews.com/news/big-story/transcript-of-pti-s-exclusive-interview-with-prime-minister-narendra-modi/642493.html"
Here is my interview with @PTI_News in which I share my thoughts on a wide range of issues, notably India’s G20 Presidency, our efforts to give voice to the Global South, the emphasis on human centric development and more. https://t.co/gZhDJGz5sU
— Narendra Modi (@narendramodi) September 3, 2023
***
--NS--
(Release ID: 1954484)
Visitor Counter : 145
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada