പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ കായിക ദിനത്തിൽ പ്രധാനമന്ത്രി എല്ലാ കായിക താരങ്ങൾക്കും ആശംസകൾ നേർന്നു


മേജർ ധ്യാൻചന്ദിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു 

प्रविष्टि तिथि: 29 AUG 2023 8:54AM by PIB Thiruvananthpuram


ദേശീയ കായിക ദിനത്തിൽ എല്ലാ കായിക താരങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
മേജർ ധ്യാൻചന്ദിന്റെ ജന്മദിനത്തിൽ ശ്രീ മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ദേശീയ കായിക ദിനത്തിൽ, എല്ലാ കായിക താരങ്ങൾക്കും എന്റെ ആശംസകൾ. രാഷ്ട്രത്തിന് അവർ നൽകിയ സംഭാവനകളിൽ ഇന്ത്യ അഭിമാനിക്കുന്നു. മേജർ ധ്യാൻചന്ദ് ജിയുടെ ജന്മദിനത്തിൽ  ഞാൻ അദ്ദേഹത്തിനും  ആദരാഞ്ജലികൾ അർപ്പിക്കുന്നു."

 

********

--ND--

(रिलीज़ आईडी: 1953093) आगंतुक पटल : 128
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Telugu , Kannada