പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ’ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു

प्रविष्टि तिथि: 25 AUG 2023 3:53PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 25 ന് ഏഥൻസിലെ ‘അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ’ ആദരാഞ്ജലികൾ അർപ്പിച്ചു.

'അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ' പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിച്ചു. അതിനുശേഷം അദ്ദേഹം  ആചാരപരമായ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു.

--ND--


(रिलीज़ आईडी: 1952084) आगंतुक पटल : 136
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , Telugu , Assamese , Manipuri , Odia , Kannada , English , Urdu , Marathi , हिन्दी , Punjabi , Gujarati , Tamil