പ്രധാനമന്ത്രിയുടെ ഓഫീസ്‌

കംബോഡിയയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഡോ. ഹുൻ മാനെറ്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 24 AUG 2023 10:05PM by PIB Thiruvananthpuram

കംബോഡിയയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഡോ. ഹുൻ മാനെറ്റിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു

“കംബോഡിയയുടെ  പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ഡോ. ഹുൻ മാനെറ്റിന്  അഭിനന്ദനങ്ങൾ. നമ്മുടെ  സൗഹൃദപരമായ ചരിത്രബന്ധങ്ങൾ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുന്നതിന്  താങ്കളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ”

 

ND

(Release ID: 1951890) Visitor Counter : 115