പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാൻ മന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ സമ്പദ്‌വ്യവസ്ഥയ്ക്കും കർഷക ക്ഷേമത്തിനും മാറ്റം വരുത്തുന്നു: പ്രധാനമന്ത്രി

Posted On: 14 AUG 2023 8:44PM by PIB Thiruvananthpuram

പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രത്തിന്റെ (പിഎംകെഎസ്കെ) പ്രാധാന്യത്തെക്കുറിച്ച് കേന്ദ്രമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

കേന്ദ്ര രാസവളം മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

"കർഷകരെ ശാക്തീകരിക്കുന്നതിലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് ശക്തിപ്പെടുത്തുന്നതിലും പിഎം-കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ മാറ്റുരയ്ക്കുന്നവരാണെന്ന് തെളിയിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി  ഡോ. മൻസുഖ് മാണ്ഡവ്യ എഴുതുന്നു."

 

ND

(Release ID: 1948757) Visitor Counter : 105