പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ആദ്യമായി സ്വർണം നേടിയ സംയുക്ത വനിതാ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 05 AUG 2023 9:30AM by PIB Thiruvananthpuram

ബെർലിനിൽ നടന്ന ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക്  ആദ്യമായി സ്വർണം നേടി തന്ന  സംയുക്ത ഇന്ത്യൻ വനിതാ കോമ്പൗണ്ട് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“ബെർലിനിൽ നടന്ന ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ നമ്മുടെ  വിശിഷ്‌ടമായ വനിതാ ടീം  ഇന്ത്യക്ക് ആദ്യമായി സ്വർണമെഡൽ നേടിക്കൊടുത്തത്   ഇന്ത്യയ്ക്ക് അഭിമാന നിമിഷം. നമ്മുടെ  ചാമ്പ്യന്മാർക്ക് അഭിനന്ദനങ്ങൾ! അവരുടെ കഠിനാധ്വാനവും അർപ്പണബോധവുമാണ് ഈ മികച്ച ഫലത്തിലേക്ക് നയിച്ചത്."

 

 

***

--ND--

(रिलीज़ आईडी: 1945986) आगंतुक पटल : 159
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada