പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 04 AUG 2023 2:00PM by PIB Thiruvananthpuram

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ സുഖ്വീന്ദർ സിംഗ് സുഖു ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

“ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ  സുഖ്വീന്ദർ സുഖു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു."

 

Chief Minister of Himachal Pradesh, Shri @SukhuSukhvinder, met Prime Minister @narendramodi.@CMOFFICEHP pic.twitter.com/OmrgbttTUL

— PMO India (@PMOIndia) August 4, 2023

 

***

--ND--



(Release ID: 1945984) Visitor Counter : 60