പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാരാഷ്ട്രയിലെ പൂനെയിലെ ദഗ്ദുഷേത് മന്ദിറിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി
प्रविष्टि तिथि:
01 AUG 2023 3:16PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ പൂനെയിലെ ദഗ്ദുഷേത് മന്ദിറിൽ ദർശനവും പൂജയും നടത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“പുണെയിലെ ശ്രീമന്ത് ദഗ്ദുഷേത് ഹൽവായ് ഗണപതി മന്ദിറിൽ പ്രാർത്ഥിച്ചതിൽ അനുഗ്രഹീതനായി . 🙏🏼"
ND
(रिलीज़ आईडी: 1944658)
आगंतुक पटल : 138
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada