പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആസന്നമായ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ-വനിതാ ഫുട്ബോൾ ടീമുകളുടെ പങ്കാളിത്തത്തിൽ പ്രധാനമന്ത്രി സന്തുഷ്ടി  പ്രകടിപ്പിച്ചു

प्रविष्टि तिथि: 27 JUL 2023 6:21PM by PIB Thiruvananthpuram

വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് 2023-ൽ ഇന്ത്യൻ പുരുഷ-വനിതാ ഫുട്ബോൾ ടീമുകളുടെ പങ്കാളിത്തത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന 2023ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിന് ഇന്ത്യൻ ഫുട്ബോൾ ടീമുകൾക്ക് കായിക മന്ത്രാലയം ഇളവ് നൽകി.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ശ്രീ കല്യാണ് ചൗബെയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"ഇന്ത്യയിലുടനീളമുള്ള ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷവാർത്ത! ഇത് ഈ കായികരംഗത്ത് വരാനിരിക്കുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

 

Great news for football fans across India! It will also encourage upcoming talent in this sport. https://t.co/74JShrRHN4

— Narendra Modi (@narendramodi) July 27, 2023

 

***

--ND--


(रिलीज़ आईडी: 1943446) आगंतुक पटल : 131
इस विज्ञप्ति को इन भाषाओं में पढ़ें: Punjabi , English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Gujarati , Odia , Tamil , Telugu , Kannada