പ്രധാനമന്ത്രിയുടെ ഓഫീസ്
സ്വാതന്ത്ര്യ സമര സേനാനി ചന്ദ്രശേഖർ ആസാദിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
23 JUL 2023 9:39AM by PIB Thiruvananthpuram
സ്വാതന്ത്ര്യ സമര സേനാനി ചന്ദ്രശേഖർ ആസാദിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
രാജ്യത്തിന്റെ മഹാനായ പുത്രൻ ചന്ദ്രശേഖർ ആസാദിന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ദശലക്ഷക്കണക്കിന് അഭിവാദ്യങ്ങൾ. മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ ത്യാഗത്തിന്റെ കഥ രാജ്യത്തെ ജനങ്ങൾക്ക് എന്നും പ്രചോദനം നൽകും.
*******
ND
( റിലീസ് ഐ.ഡി: 1941830)
സന്ദര്‍ശക കൗണ്ടര്‍ : 166
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada