പ്രധാനമന്ത്രിയുടെ ഓഫീസ്
ദാരുണമായ ചമോലി വൈദ്യുത അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു
പോസ്റ്റഡ് ഓണ്‍:
19 JUL 2023 9:51PM by PIB Thiruvananthpuram
ചമോലിയിലെ വൈദ്യുത അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു.
ഒരു പിഎംഒ ട്വീറ്റ് അറിയിച്ചു:
"ചമോലിയിലെ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും:പ്രധാനമന്ത്രി നരേന്ദ്ര മോദി ."
ND
( റിലീസ് ഐ.ഡി: 1940872)
സന്ദര്‍ശക കൗണ്ടര്‍ : 137
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada