പ്രധാനമന്ത്രിയുടെ ഓഫീസ്
ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും മൂന്നാമത് യോഗത്തിന്റെ അത്താഴ വിരുന്നിലെ വനിതാ നേതാക്കളുടെ ഫോട്ടോ പ്രധാനമന്ത്രി പങ്കുവെച്ചു
प्रविष्टि तिथि:
17 JUL 2023 12:20PM by PIB Thiruvananthpuram
ഇന്ത്യയുടെ ജി 20 പ്രസിഡൻസിയുടെ കാലത്ത് നടന്ന മൂന്നാമത് ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും മീറ്റിംഗിന്റെ ഗാല ഡിന്നറിലെ വനിതാ നേതാക്കളുടെ ഫോട്ടോ പ്രധാനമന്ത്രി പങ്കിട്ടു.
കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"നമ്മുടെ ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ വനിതകൾ വഹിക്കുന്ന നിർണായക പങ്കിനെ എടുത്തുകാണിക്കുന്ന വളരെ പ്രചോദനാത്മകമായ ക്ലിക്ക്."
***
ND
(रिलीज़ आईडी: 1940121)
आगंतुक पटल : 150
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada