പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

25-ാമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 27 മെഡലുകൾ നേടിയ ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 17 JUL 2023 12:17PM by PIB Thiruvananthpuram

2023ലെ 25-ാമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ അത്‌ലറ്റുകൾ 27 മെഡലുകൾ നേടിയ ഇന്ത്യൻ സംഘത്തിന്റെ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു, ചാമ്പ്യൻഷിപ്പിന്റെ ഒരു പതിപ്പിൽ വിദേശ മണ്ണിലെ ഏറ്റവും ഉയർന്ന മെഡൽ നേട്ടമാണിത്.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“2023ലെ 25-ാമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സംഘത്തിന്റെ മികച്ച പ്രകടനം!

നമ്മുടെ അത്‌ലറ്റുകൾ 27 മെഡലുകൾ നേടി, ചാമ്പ്യൻഷിപ്പിന്റെ ഒരു പതിപ്പിൽ വിദേശ മണ്ണിലെ ഏറ്റവും ഉയർന്ന മെഡൽ നേട്ടം. ഈ നേട്ടത്തിന് നമ്മുടെ  കായികതാരങ്ങൾക്ക് അഭിനന്ദനങ്ങൾ. അത് നമ്മുടെ  ഹൃദയങ്ങളിൽ അഭിമാനം നിറയ്ക്കുന്നു.

***

ND

(रिलीज़ आईडी: 1940117) आगंतुक पटल : 206
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , Tamil , Kannada , Assamese , Bengali , Manipuri , Odia , English , Urdu , हिन्दी , Punjabi , Gujarati , Telugu