പ്രധാനമന്ത്രിയുടെ ഓഫീസ്
കർണാടകത്തിലെ ഹംപിയിൽ നടന്ന മൂന്നാമത് ജി 20 കൾച്ചർ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ 1755 ഇനങ്ങളുള്ള ‘ലംബാനി ഇനങ്ങളുടെ ഏറ്റവും വലിയ പ്രദർശനം’ എന്ന ഗിന്നസ് ലോക റെക്കോർഡ് നേടിയതിനെ പ്രധാനമന്ത്രി പ്രശംസിച്ചു
Posted On:
10 JUL 2023 9:43PM by PIB Thiruvananthpuram
കർണാടകയിലെ ഹംപിയിൽ നടന്ന മൂന്നാമത് ജി 20 കൾച്ചർ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിൽ 1755 ഇനങ്ങളുള്ള ‘ലംബാനി ഇനങ്ങളുടെ ഏറ്റവും വലിയ പ്രദർശനം’ എന്ന ഗിന്നസ് ലോക റെക്കോർഡിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
സാംസ്കാരിക മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ലംബാനി സംസ്കാരം, കല, കരകൗശലം എന്നിവയെ ജനകീയമാക്കുന്നതിനൊപ്പം സാംസ്കാരിക സംരംഭങ്ങളിൽ നാരീ ശക്തിയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന പ്രശംസനീയമായ ശ്രമം."
Commendable effort, which will popularise Lambani culture, art and craft as well as encourage Nari Shakti participation in cultural initiatives. https://t.co/ladDbRMZ3u
— Narendra Modi (@narendramodi) July 10, 2023
ಶ್ಲಾಘನೀಯವಾದ ಪ್ರಯತ್ನ, ಇದು ಲಂಬಾಣಿ ಕಲೆ ಮತ್ತು ಕರಕುಶಲತೆಯನ್ನು ಜನಪ್ರಿಯಗೊಳಿಸುತ್ತದೆ ಮತ್ತು ಸಾಂಸ್ಕೃತಿಕ ಉಪಕ್ರಮಗಳಲ್ಲಿ ನಾರಿ ಶಕ್ತಿಯ ಭಾಗವಹಿಸುವಿಕೆಯನ್ನು ಪ್ರೋತ್ಸಾಹಿಸುತ್ತದೆ. https://t.co/ladDbRMZ3u
— Narendra Modi (@narendramodi) July 10, 2023
***
--ND--
(Release ID: 1938548)
Visitor Counter : 137
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada