പ്രധാനമന്ത്രിയുടെ ഓഫീസ്
ദലൈലാമയുടെ 88-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
Posted On:
06 JUL 2023 1:14PM by PIB Thiruvananthpuram
ദലൈലാമയ്ക്ക് അദ്ദേഹത്തിന്റെ 88-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫോണിലൂടെ ആശംസകൾ നേർന്നു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“ വിശുദ്ധ ദലൈലാമയോട് സംസാരിക്കുകയും അദ്ദേഹത്തിന്റെ 88-ാം ജന്മദിനത്തിൽ ഹൃദയംഗമമായ ആശംസകൾ അറിയിക്കുകയും ചെയ്തു. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നേരുന്നു.”
Spoke to His Holiness @DalaiLama and conveyed heartfelt greetings to him on his 88th birthday. Wishing him a long and healthy life.
— Narendra Modi (@narendramodi) July 6, 2023
******
--ND--
(Release ID: 1937711)
Visitor Counter : 113
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada