പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹുൽ ദിവസിനോടനുബന്ധിച്ച് ആദിവാസി സമൂഹത്തിലെ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിക്കുന്നു

Posted On: 30 JUN 2023 4:31PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹുൽ ദിവസിനോടനുബന്ധിച്ച് ആദിവാസി സമൂഹത്തിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

ഹുൽ ദിവസിൽ  നമ്മുടെ ആദിവാസി സമൂഹത്തിലെ നായകന്മാർക്കും നായികമാർക്കും നൂറ് കണക്കിന് അഭിവാദ്യം . അനീതിക്കെതിരെ സിദ്ധോ-കാൻഹു, ചന്ദ്-ഭൈരവ്, ഫൂലോ-ഝാനോ തുടങ്ങിയവരുടെ ധീരതയും ധൈര്യവും ഈ പ്രത്യേക സന്ദർഭം നമ്മെ ഓർമ്മിപ്പിക്കുന്നു. അവരുടെ  പോരാട്ടത്തിന്റെ ഇതിഹാസം എന്നും ജനങ്ങളെ  പ്രചോദിപ്പിക്കും.

‘हूल दिवस’ पर हमारे आदिवासी समाज के वीर-वीरांगनाओं को शत-शत नमन। यह विशेष अवसर हमें अन्याय के खिलाफ सिद्धो-कान्हू, चांद-भैरव और फूलो-झानो समेत कई अन्य पराक्रमियों के शौर्य और साहस का स्मरण कराता है। उनके संघर्ष की गाथा देशवासियों को सदैव प्रेरित करती रहेगी।

— Narendra Modi (@narendramodi) June 30, 2023


ND

(Release ID: 1936419) Visitor Counter : 126