പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഖാർച്ചി പൂജ ആശംസകൾ നേർന്നു
പോസ്റ്റഡ് ഓണ്‍:
26 JUN 2023 8:00PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ഖാർച്ചി പൂജ ആശംസകൾ അറിയിച്ചു.
ത്രിപുര മുഖ്യമന്ത്രി പ്രൊഫ. (ഡോ) മണിക് സാഹയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഖാർച്ചി പൂജ ആശംസകൾ. ചതുർദശ ദേവതയുടെ അനുഗ്രഹം എപ്പോഴും എല്ലാവർക്കും ഉണ്ടായിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നമുക്ക് ചുറ്റും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ.
ND***
( റിലീസ് ഐ.ഡി: 1935499)
സന്ദര്‍ശക കൗണ്ടര്‍ : 182
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada