പോസ്റ്റഡ് ഓണ്‍:
20 JUN 2023 8:57AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന് ജന്മദിന ആശംസകൾ നേർന്നു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"രാഷ്ട്രപതി ജിക്ക് ജന്മദിനാശംസകൾ. ജ്ഞാനത്തിന്റെയും അന്തസ്സിന്റെയും നമ്മുടെ ജനങ്ങളുടെ ക്ഷേമത്തോടുള്ള പ്രതിബദ്ധതയുടെയും വിളക്കുമാടമായ അവർ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ള അവരുടെ ശ്രമങ്ങൾ അഭിനന്ദനം അർഹിക്കുന്നു. അവരുടെ സമർപ്പണം നമ്മെ എല്ലാവരെയും പ്രചോദിപ്പിക്കുന്നു. അവർക്ക് നല്ല ആരോഗ്യവും ദീർഘായുസ്സും നേരുന്നു. "
******
-ND-