പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി പുഷ്‌കറിൽ പൂജ നടത്തി

प्रविष्टि तिथि: 31 MAY 2023 8:34PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പുഷ്കർ ക്ഷേത്രത്തിൽ പൂജ നടത്തുകയും പൗരന്മാരുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"പുഷ്കറിലെ ബ്രഹ്മാവിന്റെ ക്ഷേത്രത്തിൽ പൂജ ചെയ്യാനും ദിവ്യ ദർശനം നടത്താനുമുള്ള ഭാഗ്യം ലഭിച്ചു. രാജ്യത്ത് എല്ലാവർക്കും നല്ല ആരോഗ്യവും ഐശ്വര്യവും ക്ഷേമവും നേരുന്നു."

 

पुष्कर में भगवान ब्रह्माजी के मंदिर में पूजन और दिव्य दर्शन का सौभाग्य मिला। देशवासियों के उत्तम स्वास्थ्य, समृद्धि और कल्याण की कामना की। pic.twitter.com/uZNSKWubrV

— Narendra Modi (@narendramodi) May 31, 2023

***

ND


(रिलीज़ आईडी: 1928832) आगंतुक पटल : 132
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Punjabi , Gujarati , Odia , Tamil , Telugu , Kannada