പ്രധാനമന്ത്രിയുടെ ഓഫീസ്
ചന്ദ്രാപൂരിൽ നിന്നുള്ള ലോക്‌സഭാംഗം ബാലുഭൗ നാരായൺറാവു ധനോർക്കയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
പോസ്റ്റഡ് ഓണ്‍:
30 MAY 2023 11:35AM by PIB Thiruvananthpuram
ചന്ദ്രാപൂരിൽ നിന്നുള്ള ചന്ദ്രാപൂരിൽ നിന്നുള്ള ലോക്‌സഭാംഗം എംപി ശ്രീ ബാലുഭൗ നാരായൺറാവു ധനോർക്കയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
“ചന്ദ്രപൂരിൽ നിന്നുള്ള ലോക്‌സഭാംഗം എംപി ശ്രീ ബാലുഭൗ നാരായൺറാവു ധനോർക്കർ ജിയുടെ നിര്യാണത്തിൽ ദുഖിക്കുന്നു . പൊതുസേവനത്തിനും പാവപ്പെട്ടവരുടെ ശാക്തീകരണത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും അനുഭാവികളോടും അനുശോചനം രേഖപ്പെടുത്തുന്നു.ഓം ശാന്തി. "
*****
-ND-
( റിലീസ് ഐ.ഡി: 1928234)
സന്ദര്‍ശക കൗണ്ടര്‍ : 162
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada