പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഓരോ തീരുമാനവും പ്രവർത്തനവും ജന ജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താൽ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി

Posted On: 30 MAY 2023 9:55AM by PIB Thiruvananthpuram

രാഷ്ട്ര സേവനത്തിൽ ഗവണ്മെന്റ്  9 വർഷം പൂർത്തിയാക്കിയ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  വിനയാന്വിതനായി നന്ദി അറിയിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഇന്ന്, രാഷ്ട്രത്തിനായുള്ള സേവനത്തിൽ ഞങ്ങൾ 9 വർഷം പൂർത്തിയാക്കുമ്പോൾ, ഞാൻ വിനയവും നന്ദിയും കൊണ്ട് നിറഞ്ഞിരിക്കുന്നു. എടുക്കുന്ന ഓരോ തീരുമാനവും നടപ്പാക്കുന്ന  ഓരോ പ്രവർത്തനവും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താൽ നയിക്കപ്പെടുന്നു. വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഞങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യും. "#9YearsOfSeva “

*****

DS/TS


(Release ID: 1928188) Visitor Counter : 144