പ്രധാനമന്ത്രിയുടെ ഓഫീസ്
തുർക്കി പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട റജബ് തയ്യിബ് എർദോഗന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
Posted On:
29 MAY 2023 9:31AM by PIB Thiruvananthpuram
തുർക്കിയെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട റജബ് ത്വയ്യിബ് എർദോഗനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"തുർക്കിയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങൾ എർദോഗൻ! വരും കാലങ്ങളിലും നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളും ആഗോള വിഷയങ്ങളിലെ സഹകരണവും വളരുമെന്ന് എനിക്ക് ഉറപ്പുണ്ട്."
***
-ND-
(Release ID: 1928034)
Visitor Counter : 162
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada