പ്രധാനമന്ത്രിയുടെ ഓഫീസ്
കാൺപൂർ വിമാനത്താവളത്തിലെ സിവിൽ എൻക്ലേവിന്റെ ഉദ്ഘാടനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
Posted On:
26 MAY 2023 9:36PM by PIB Thiruvananthpuram
കാൺപൂർ വിമാനത്താവളത്തിലെ പുതിയ സിവിൽ എൻക്ലേവ് യാത്ര സുഗമമാക്കുകയും അവസരങ്ങൾ വിപുലീകരിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ഒരുപാട് അഭിനന്ദനങ്ങൾ! കാൺപൂർ വിമാനത്താവളത്തിലെ ഈ സൗകര്യങ്ങളുടെ വിപുലീകരണം ജനങ്ങൾക്ക് വിമാനയാത്ര കൂടുതൽ സൗകര്യപ്രദമാക്കും. , അത് നിരവധി പുതിയ അവസരങ്ങളും സൃഷ്ടിക്കും."
-ND-
(Release ID: 1927667)
Visitor Counter : 139
Read this release in:
English
,
Urdu
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada