പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രശസ്ത നടൻ ശരത് ബാബുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 22 MAY 2023 7:48PM by PIB Thiruvananthpuram

മുതിർന്ന നടൻ  ശരത് ബാബുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ശ്രീ ശരത് ബാബു ജി ബഹുമുഖവും സർഗ്ഗാത്മകവുമായിരുന്നു. അദ്ദേഹത്തിന്റെ നീണ്ട സിനിമാ ജീവിതത്തിനിടയിൽ നിരവധി ഭാഷകളിലെ നിരവധി ജനപ്രിയ കഥാപാത്രങ്ങളുടെ  പേരിൽ  അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഖിക്കുന്നു . അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി."

***

-ND-

(Release ID: 1926479) Visitor Counter : 119