പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കാര്‍വാറില്‍ പുതുതായി നിര്‍മ്മിച്ച വിമാനവാഹിനി പിയറില്‍ ഐ.എന്‍.എസ് വിക്രാന്ത് വിജയകരമായി ആദ്യമായി നിലയുറപ്പിച്ചതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 21 MAY 2023 6:54PM by PIB Thiruvananthpuram

കാര്‍വാറില്‍ പുതുതായി നിര്‍മ്മിച്ച വിമാനവാഹിനി ഐ.എന്‍.എസ് വിക്രാന്ത് കടല്‍പാലത്തില്‍ വിജയകരമായി ആദ്യമായി നിലയുറപ്പിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

''സ്തുത്യര്‍ഹം!''

ഇന്ത്യന്‍ നാവികസേനയുടെ ഒരു ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

Remarkable! https://t.co/bUIGM4zOC2

— Narendra Modi (@narendramodi) May 21, 2023

*****

ND


( റിലീസ് ഐ.ഡി: 1926136) സന്ദര്‍ശക കൗണ്ടര്‍ : 192