പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം സന്ദർശിച്ചു
Posted On:
21 MAY 2023 7:58AM by PIB Thiruvananthpuram
ഹിരോഷിമയിൽ നടന്ന ജി-7 ഉച്ചകോടിക്ക് എത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മറ്റ് നേതാക്കളോടൊപ്പം പീസ് മെമ്മോറിയൽ മ്യൂസിയം സന്ദർശിച്ചു. മ്യൂസിയത്തിലെ സന്ദർശക പുസ്തകത്തിൽ പ്രധാനമന്ത്രി ഒപ്പിട്ടു. അണുബോംബ് ആക്രമണത്തിൽ മരണമടഞ്ഞവരുടെ സ്മൃതികുടീരത്തിൽ നേതാക്കൾ പുഷ്പാർച്ചനയും നടത്തി.
NS
(Release ID: 1926010)
Visitor Counter : 168
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada