പ്രധാനമന്ത്രിയുടെ ഓഫീസ്
ആൻഡ്രൂ യൂൾ ആൻഡ് കമ്പനി ലിമിറ്റഡിന്റെ തേയില കയറ്റുമതിയിൽ 431% വർധനയുണ്ടായതിൽ പ്രധാനമന്ത്രിയുടെ പ്രശംസ
प्रविष्टि तिथि:
12 MAY 2023 8:35PM by PIB Thiruvananthpuram
ഘനവ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ആൻഡ്രൂ യൂൾ ആൻഡ് കമ്പനി ലിമിറ്റഡിന്റെ തേയില കയറ്റുമതിയിൽ 431 ശതമാനം വർധനയുണ്ടായതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
കേന്ദ്രമന്ത്രി ഡോ മഹേന്ദ്ര നാഥ് പാണ്ഡെയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
"അനേകം അഭിനന്ദനങ്ങൾ! സ്വാശ്രയ ഇന്ത്യയുടെ പ്രമേയം കൈവരിക്കുന്നതിനുള്ള ദിശയിൽ ഇതൊരു വലിയ നേട്ടമാണ്."
बहुत-बहुत बधाई! आत्मनिर्भर भारत के संकल्प की सिद्धि की दिशा में यह एक बड़ी उपलब्धि है। https://t.co/nYRGSrK4Fn
— Narendra Modi (@narendramodi) May 12, 2023
***
ND
(रिलीज़ आईडी: 1923814)
आगंतुक पटल : 137
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada