പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി പ്രതിരോധ സൈനിക ബഹുമതിദാന  ചടങ്ങിൽ പങ്കെടുത്തു 

Posted On: 09 MAY 2023 10:22PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന പ്രതിരോധ സൈനിക ബഹുമതിദാന ചടങ്ങിൽ പങ്കെടുത്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"പ്രതിരോധ സൈനിക ബഹുമതിദാന ചടങ്ങിൽ  പങ്കെടുത്തു. ധീരതാ  അവാർഡ് ലഭിച്ച എല്ലാവരിലും അഭിമാനിക്കുന്നു. അവരുടെ ധൈര്യം എപ്പോഴും നമുക്ക്  പ്രചോദനമാകും."

Attended the Defence Investiture Ceremony. Proud of all those who have been conferred the Gallantry Awards. Their courage will always inspire us. pic.twitter.com/tsbVjDpTnX

— Narendra Modi (@narendramodi) May 9, 2023

 

***

ND



(Release ID: 1922946) Visitor Counter : 125