പ്രധാനമന്ത്രിയുടെ ഓഫീസ്
ഖാദി ദിനംപ്രതി പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു: പ്രധാനമന്ത്രി
Posted On:
09 MAY 2023 9:59PM by PIB Thiruvananthpuram
തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഖാദിയുമായുള്ള ജനങ്ങളുടെ കൂട്ടുകെട്ട് അനുദിനം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
കരകൗശലത്തൊഴിലാളികളുടെ കഴിവുകൾ വർധിപ്പിച്ച് അവരുടെ വരുമാനം വർധിപ്പിക്കുന്നതിൽ ഖാദി ഗ്രാമ വ്യവസായം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കേന്ദ്ര എംഎസ്എംഇ മന്ത്രി ശ്രീ നാരായൺ റാണെ ട്വീറ്റിൽ അറിയിച്ചു.
2022 ഏപ്രിൽ 1 മുതൽ 2023 ജനുവരി 31 വരെ കെവിഐസി മൊത്തം 77887.97 കോടി ഉൽപ്പാദിപ്പിക്കുകയും 108571.84 കോടി വിറ്റഴിക്കുകയും 1.72 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംഎസ്എംഇ മന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“ഈ നേട്ടങ്ങൾ ആവേശമുണർത്തുന്നു! ഖാദിയുമായുള്ള ഈ നാട്ടുകാരുടെ കൂട്ടുകെട്ട് തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അനുദിനം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്.
ये उपलब्धियां उत्साहित करती हैं! खादी से देशवासियों का यह जुड़ाव रोजगार को बढ़ावा देने के साथ-साथ नित नए रिकॉर्ड बना रहा है। https://t.co/3kJDiRnSyi
— Narendra Modi (@narendramodi) May 9, 2023
***
ND
(Release ID: 1922942)
Visitor Counter : 178
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada