പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആറായിലെ പവർ ഗ്രിഡ് സബ്‌സ്റ്റേഷൻ വിപുലീകരണം  മേഖലയിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കും : പ്രധാനമന്ത്രി

प्रविष्टि तिथि: 09 MAY 2023 9:57PM by PIB Thiruvananthpuram

ബീഹാറിലെ ആറായിൽ പവർ ഗ്രിഡ് സബ്‌സ്റ്റേഷൻ വിപുലീകരിക്കുന്നതിനുള്ള തറക്കല്ലിടൽ ബീഹാറിലെ ആറാ, ഭോജ്പൂർ, ബക്‌സർ, റോഹ്‌താസ് തുടങ്ങി നിരവധി ജില്ലകളിലെ ജനങ്ങളുടെ ജീവിതം എളുപ്പമാക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

കേന്ദ്ര ഊർജ മന്ത്രി ശ്രീ ആർ കെ സിങ്ങിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

ഊർജ മേഖലയിലെ ഈ വിപുലീകരണത്തിന് വ്യാവസായിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമപ്പുറം മറ്റ് നിരവധി നേട്ടങ്ങളുണ്ട്. ഇതോടൊപ്പം, ബിഹാറിലെ ആറാ, ഭോജ്പൂർ, ബക്‌സർ, റോഹ്താസ് എന്നിവയുൾപ്പെടെ നിരവധി ജില്ലകളിലെ ജനങ്ങൾക്ക് ഇത് ജീവിതം എളുപ്പമാക്കും

ऊर्जा के क्षेत्र में इस विस्तार से औद्योगिक विकास और रोजगार सृजन के अलावा कई और फायदे हैं। इसके साथ ही यह बिहार के आरा, भोजपुर, बक्सर और रोहतास सहित कई और जिलों के लोगों के जीवन को आसान बनाएगा। https://t.co/t8q1DZ869D

— Narendra Modi (@narendramodi) May 9, 2023

 

***

ND


(रिलीज़ आईडी: 1922941) आगंतुक पटल : 181
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada