പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബംഗാളി സാഹിത്യകാരൻ   സമരേഷ് മജുംദാറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 

Posted On: 08 MAY 2023 11:17PM by PIB Thiruvananthpuram

പ്രശസ്ത ബംഗാളി സാഹിത്യകാരൻശ്രീ സമരേഷ് മജുംദാറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

ബംഗാളി സാഹിത്യത്തിന് നൽകിയ സംഭാവനകളുടെ പേരിൽ ശ്രീ സമരേഷ് മജുംദാർ ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കൃതികൾ പശ്ചിമ ബംഗാളിന്റെ സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും വ്യത്യസ്ത വശങ്ങൾ ഉൾക്കൊള്ളുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അനുശോചനം. ഓം ശാന്തി.”

 

 

***

ND

 


(Release ID: 1922632) Visitor Counter : 142