പ്രധാനമന്ത്രിയുടെ ഓഫീസ്
ഭിവണ്ടിയിലെ ദുരന്തത്തിൽ പ്രധാനമന്ത്രി വേദന പ്രകടിപ്പിച്ചു
മരിച്ചവർക്കും പരിക്കേറ്റവർക്കും സഹാധനം പ്രഖ്യാപിച്ചു
Posted On:
01 MAY 2023 12:29PM by PIB Thiruvananthpuram
മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ ഉണ്ടായ ദുരന്തത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:
"മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ ഉണ്ടായ ദുരന്തത്തിൽ വേദനിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനവും പരിക്കേറ്റവരോടൊപ്പമാണ് എന്റെ പ്രാർത്ഥനകൾ . മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും.
***
ND
(Release ID: 1921063)
Visitor Counter : 152
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada