പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡിയായതിന് സാത്വിക് സായിരാജ് രങ്കിറെഡ്ഡിയെയും ചിരാഗ് ഷെട്ടിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 30 APR 2023 8:16PM by PIB Thiruvananthpuram

ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡിയായതിന് സാത്വിക് സായിരാജ് രങ്കിറെഡ്ഡിയെയും ചിരാഗ് ഷെട്ടിയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡിയായി ചരിത്രം രചിച്ചതിന് സാത്വിക് സായിരാജ് രങ്കിറെഡ്ഡിയെയും ചിരാഗ് ഷെട്ടിയെയും  ഓർത്ത്‌ അഭിമാനിക്കുന്നു. അവർക്ക് അഭിനന്ദനങ്ങൾ. ഒപ്പം അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നു."'

Proud of @satwiksairaj and @Shettychirag04 for scripting history by becoming the first Indian Men's Doubles pair to win the Badminton Asia Championships Title. Congratulations to them and wishing them the very best for their future endeavours. pic.twitter.com/i0mES2FuIL

— Narendra Modi (@narendramodi) April 30, 2023

 

***

ND

 



(Release ID: 1920985) Visitor Counter : 117