പ്രധാനമന്ത്രിയുടെ ഓഫീസ്‌

മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ ചേരാൻ പ്രധാനമന്ത്രി വനിതകളോട് അഭ്യർത്ഥിച്ചു

Posted On: 29 APR 2023 8:56AM by PIB Thiruvananthpuram

മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റിന് (എംഎസ്എസ്സി) പേര് ചേർക്കാൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വനിതകളോട് അഭ്യർത്ഥിച്ചു 
എംഎസ്എസ്സി വഴി സ്ത്രീകൾക്ക് സാമ്പത്തിക ഉൾപ്പെടുത്തൽ വർധിപ്പിക്കുന്നതിനെക്കുറിച്ചും മികച്ച വരുമാനം നൽകുന്നതിനെക്കുറിച്ചും കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി ഇറാനിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു:

“കൂടുതൽ സ്ത്രീകളെ എംഎസ്എസ്സി-യിൽ ചേരാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഇത് നമ്മുടെ നാരീ  ശക്തിക്ക് ധാരാളം ഗുണം  ചെയ്യും ."

 

*** 



(Release ID: 1920701) Visitor Counter : 143