പ്രധാനമന്ത്രിയുടെ ഓഫീസ്
രാജസ്ഥാനിലെ ടോങ്കിൽ സൻസദ് റസോയിയുടെ സംരംഭത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
प्रविष्टि तिथि:
28 APR 2023 10:17AM by PIB Thiruvananthpuram
രാജസ്ഥാനിലെ ടോങ്കിൽ സൻസദ് റസോയിയുടെ സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ടോങ്ക്-സവായ് മധോപൂരിൽ നിന്നുള്ള എംപി സുഖ്ബീർ സിംഗ് ജൗനപുരിയയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"സ്തുത്യർഹമായ ശ്രമം! ടോങ്കിലെ സൻസദ് റസോയിയുടെ ഈ സംരംഭം പാവപ്പെട്ടവർക്കും ദരിദ്രർക്കും ഏറെ ആശ്വാസം നൽകുന്നതാണ്."
****
-ND-
(रिलीज़ आईडी: 1920400)
आगंतुक पटल : 137
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu